കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍..! ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു; എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ് അവര്‍; തുറന്നുപറഞ്ഞ്‌ ഐ​ശ്വ​ര്യ

ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യോ അ​ദ്ദേ​ഹം എ​ന്‍റെ​യോ മു​ഖ​ത്ത് നോ​ക്കി​ല്ലാ​യി​രു​ന്നു.

എ​ന്‍റെ മ​ക​ളു​ടെ അ​ച്ഛ​ന്‍ അ​ദ്ദേ​ഹ​മാ​ണ്. അ​വ​ള്‍​ക്ക് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്‌​നേ​ഹം വേ​ണം. അ​മ്മയ്ക്ക് എ​ത്ര​ത്തോ​ളം പ്ര​ാധാ​ന്യ​മു​ണ്ടോ അ​ത്ര​യും ത​ന്നെ അ​ച്ഛ​നോ​ടും ഉ​ണ്ട്.

ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. അ​വ​രു​മാ​യും എ​നി​ക്ക് സൗ​ഹൃ​ദ​മു​ണ്ട്.

എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ്. അ​വ​രു​ടെ മ​ക്ക​ളും എ​ന്‍റെ മോ​ളും ആ ​സൗ​ഹൃ​ദം നി​ല​നി​ര്‍​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

മോ​ളു​ടെ ക​ല്യാ​ണം ഞ​ങ്ങ​ളെ​ല്ലാം ചേ​ര്‍​ന്നാ​ണ് ന​ട​ത്തി​യ​ത്. അ​വ​ളു​ടെ മ​ക​ളു​ടെ മു​ടി ഞാ​ന്‍ ചീ​കി കൊ​ടു​ത്ത​പ്പോ​ള്‍ എ​ന്‍റെ മ​ക​ളെ സാ​രി ഉ​ടു​പ്പി​ച്ച​ത് അ​വ​രാ​ണ്. അ​ത്ര​ത്തോ​ളം സൗ​ഹൃ​ദ​മു​ണ്ട്. -ഐ​ശ്വ​ര്യ

Related posts

Leave a Comment