ര​ക്ഷി​താ​ക്ക​ള​ല്ലേ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്! അ​ത് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ത​ന്നെ അ​വ​ര്‍ കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു; ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

ഞാ​ന്‍ സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നോ​ട് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ല്ല എ​തി​ര്‍​പ്പാ​യി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഞാ​ന്‍ ന​ടി​യാ​യ​തും ഇ​വ​ര്‍​ക്ക് ഷോ​ക്കാ​യി.

ഇ​പ്പോ​ഴും അ​വ​ര്‍ അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ട്ട് പോ​കു​ന്നു​വെ​ന്ന് മാ​ത്രം. മാ​യാ​ന​ദി ക​ണ്ടി​ട്ട് അ​ച്ഛ​നും അ​മ്മ​യും കു​റ​ച്ച് വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ അ​വ​ര്‍​ക്കി​ഷ്ട​മാ​യെ​ങ്കി​ലും അ​തി​ലെ ചി​ല സീ​നു​ക​ളോ​ടാ​യി​രു​ന്നു വി​രോ​ധം. ര​ക്ഷി​താ​ക്ക​ള​ല്ലേ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്.

അ​ത് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ത​ന്നെ അ​വ​ര്‍ കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Related posts

Leave a Comment