വി​വാ​ഹ​ത്തി​ന് വ​ലി​യ ചെ​ല​വാ​ണ് ബ്രോ..! വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച ആ​രാ​ധ​ക​ന് മ​റു​പ​ടിയുമായി വി​ഘ്‌​നേ​ഷ് ശി​വ​ന്‍

​തെ​ന്നി​ന്ത്യ​ന്‍ താ​ര​റാ​ണി ന​യ​ന്‍​താ​ര​യും സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഇ​പ്പോ​ളി​താ, വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച ആ​രാ​ധ​ക​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് വി​ഘ്‌​നേ​ഷ് ശി​വ​ന്‍.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന ഇ​ട​യ്ക്കാ​ണ് വി​വാ​ഹ​ത്തക്കു​റി​ച്ച് വി​ഘ്‌​നേ​ഷ് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്താ​ണ് ന​യ​ന്‍​താ​ര മാ​ഡ​ത്തെ വി​വാ​ഹം ചെ​യ്യാ​ത്ത​ത്?

“ഞ​ങ്ങ​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു..’ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് വി​ഘ്‌​നേ​ഷ് ഉ​ത്ത​രം ന​ല്‍​കി​യ​ത്.

വി​വാ​ഹ​ത്തി​നും മ​റ്റും വ​ലി​യ ചെ​ല​വ് ആ​കും ബ്രോ. ​അ​തു​കൊ​ണ്ട് വി​വാ​ഹ​ത്തി​നാ​യി പ​ണം സേ​വ് ചെ​യ്തു വ​യ്ക്കു​ന്നു,

അ​തു​പോ​ലെ കൊ​വി​ഡ് പോ​വാ​ന്‍ കാ​ത്തി​രി​ക്കു​ന്നു… എ​ന്നാ​ണ് വി​ഘ്‌​നേ​ഷ് ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment