മ​യ​ക്കു​മ​രു​ന്ന് കേ​സ്; ബോ​ളി​വു​ഡ് ന​ട​ൻ അ​ജാ​സ് ഖാ​ൻ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​നും മു​ൻ ബി​ഗ്ബോ​സ് മ​ത്സ​രാ​ർ​ഥി​യു​മാ​യ അ​ജാ​സ് ഖാ​ൻ ക​സ്റ്റ​ഡി​യി​ൽ.എ​ൻ​സി​ബി​യാ​ണ് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഖാ​ൻ മും​ബൈ​യി​ൽ എ​ത്തു​ന്ന​ത്.

എ​ൻ​സി​ബി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഖാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ധേ​രി, ലോ​ഖ​ന്ദ്വാ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ ഷാ​ദാ​ബ് ബ​താ​ത​യെ എ​ൻ​സി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഖാ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​ത്.

Related posts

Leave a Comment