ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു ! സം​ഭ​വം ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ…

ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​ച്ഛ​നും മ​ക​ള്‍​ക്കും ദാ​രു​ണാ​ന്തം.

ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ല്ലൂ​രി​ന് സ​മീ​പം അ​ല്ലാ​പു​രം സ്വ​ദേ​ശി​യാ​യ ദു​രൈ വെ​ര്‍​മ (49), മ​ക​ള്‍ മോ​ഹ​ന പ്രീ​തി (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ടു​ത്തി​ടേ​യാ​ണ് ദു​രൈ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ വാ​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ചാ​ര്‍​ജ് ചെ​യ്യാ​നാ​യി സ്‌​കൂ​ട്ട​ര്‍ വീ​ട്ടി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്ത​മു​ണ്ടാ​യി. തീ​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ദു​രൈ​യും മ​ക​ളും ശൗ​ചാ​ല​യ​ത്തി​ലേ​ക്കാ​ണ് ഓ​ടി​ക്ക​യ​റി​യ​ത്.

തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ല്‍, തീ ​നി​യ​ന​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​നു​ള്ളി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും പു​ക ശ്വ​സി​ച്ച് ശ്വാ​സം​മു​ട്ടി മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment