കോ​വി​ഡ് മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ല; എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം മാ​ന​ദ​ണ്ഡം പാ​ലി​ച്ചെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഉ​ള്ള​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ആ​ൾ​ക്കൂ​ട്ട​മു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് മാ​ത്ര​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വാ​ക്സി​നേ​ഷ​ന്‍റെ ഗു​ണ​ഫ​ലം ര​ണ്ടു മാ​സം​കൊ​ണ്ട് കേ​ര​ള​ത്തി​ലു​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment