അജു പിടിച്ച പുലിവാല്‍! അ​ഭി​ന​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ജു മു​ട​ക്കം വ​രു​ത്താ​റി​ല്ല

റി​ലീ​സ് ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ളെ പ്രൊ​മോ​ട്ട് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ളി​ടു​ന്ന​ത് ന​ട​ൻ അ​ജു വ​ർ​ഗീ​സി​ന്‍റെ പ​തി​വാ​ണ്.

ചി​ത്ര​ങ്ങ​ളി​ൽ താ​ൻ അ​ഭി​ന​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ജു മു​ട​ക്കം വ​രു​ത്താ​റി​ല്ല. ഇ​ത്ത​രം പോ​സ്റ്റു​ക​ളു​ടെ പേ​രി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ളും പ​ല​പ്പോ​ഴും വി​മ​ർ​ശ​ന​ങ്ങ​ളും അ​ജു​വി​നെ തേ​ടി​യെ​ത്താ​റു​മു​ണ്ട്. പ​ക്ഷെ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ആ​യ ആ​ട്-2 എ​ന്ന ചി​ത്ര​ത്തെ പി​ന്തു​ണ​ച്ച് അ​ജു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത് പ​ല​ർ​ക്കും പി​ടി​ച്ചി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല അ​ജു​വി​നെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ ചി​ല​ർ അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്താ​ൻ തു​ട​ങ്ങി.

ആ​ട്-2 വി​നെ അ​ജു അ​ങ്ങ​നെ പി​ന്തു​ണ​യ്ക്കു​ക​യൊ​ന്നും വേ​ണ്ട എ​ന്നാ​ണ് ചി​ല​ർ പ​റ​യു​ന്ന​ത്. ആ​ട് ആ​ദ്യ​ഭാ​ഗ​ത്തി​ൽ ഷാ​ജി പാ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് അ​ജു അ​ഭി​ന​യി​ക്കു​ന്ന​ത്.
ആ​ട്- 2വി​ലും അ​ജു അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​ജു ഫേ​സ്ബു​ക്കി​ൽ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി. ഒ​പ്പം എ​ന്ന സി​നി​മ മു​ത​ൽ ഞാ​ൻ കാ​ണു​ന്ന​താ​ണ്. ഞാ​ൻ ചെ​റി​യ ഭാ​ഗ​മാ​യ ഒ​പ്പം, വി​ല്ല​ൻ, ആ​ട്-2. എ​ന്ത് പ്രൊ​മോ​ട്ട് ചെ​യ്താ​ലും തെ​റി. ആ​യി​ക്കോ​ട്ടെ…- എ​ന്നി​ങ്ങ​നെ​യാ​ണ് അ​ജു​വി​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ്.

ഈ ​പോ​സ്റ്റി​നും ര​സ​ക​ര​ങ്ങ​ളാ​യ മ​റു​പ​ടി​ക​ളു​ണ്ട്. ഷാ​ജി​യേ​ട്ട​ന്‍റെ ഓ​ളെ അ​ടി​ച്ചോ​ണ്ടു​പോ​യ നി​ങ്ങ​ളെ പി​ന്നെ പൂ​വി​ട്ടു പൂ​ജി​ക്ക​ണോ എ​ന്നാ​ണ് ഒ​രാ​ൾ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts