അവാർഡ് എത്രകിട്ടിയാലും പോര എന്നത് ഒരു രോഗം; കെ.ജെ.യേശദാസിനെയും ജയരാജിനെയും വിമർശിച്ച് അലൻസിയർ

തിരുവനന്തപുരം: ദേശീയ അവാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഗായകൻ ഡോ.കെ.ജെ.യേശദാസിനെയും സംവിധായകൻ ജയരാജിനെയും വിമർശിച്ച് നടൻ അലൻസിയർ. അവാർഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു.

അവാർഡ് തുക തിരിച്ചു നൽകണം എന്ന ജയരാജിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാർഡ് വാങ്ങാതെ മടങ്ങിയവർക്കൊപ്പമാണ് താനെന്നും അലൻസിയർ വ്യക്തമാക്കി.

Related posts