മകൾ വ​ള​രു​മ്പോ​ൾ അ​വ​ളു​ടെ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ട്ടെ; കാമറ കണ്ണിൽ നിന്ന് അവളെ അകറ്റിനിർത്താൻ പാടുപെടുകയാണെന്ന് ആലിയ ഭട്ട്

പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ നി​ന്നു മാ​റ്റി​നി​ർ​ത്തി മ​ക​ളെ വ​ള​ർ​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ നി​ന്നു അ​ക​റ്റി നി​ർ​ത്തി മ​ക​ളെ വ​ള​ർ​ത്തേ​ണ്ട​തെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ര​ൺ​ബീ​റി​നോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും നി​ര​ന്ത​രം സം​സാ​രി​ക്കാ​റു​ണ്ട്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

Alia Bhatt's baby shower to have vegan menu, unique decor. Exclusive  details inside - India Today

ഈ ​വ​ഴി​യാ​ണ് ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​വ​ൾ വ​ള​രു​മ്പോ​ൾ അ​വ​ളു​ടെ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ട്ടെ. ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം ഇ​ങ്ങ​നെ​യാ​ണ്.

ഭാ​വി​യി​ൽ മ​ക​ൾ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ തീ​രു​മാ​നം പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ങ്ങ​ന​യാ​യി​രി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. വ​ലി​യ പ​ദ്ധ​തി​ക​ളൊ​ന്നും ഇ​ല്ലാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​താ​ണ് ന​ല്ല​ത്.-ആ​ലി​യ ഭ​ട്ട്

Related posts

Leave a Comment