ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത് സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​; ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ  ഇപ്പോഴും വി​റ​യ​ൽ വ​രുമെന്ന് അനുശ്രീ


പ്ര​ണ​വി​നെ ന​മ്മ​ളൊ​ക്കെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​യി​രു​ന്ന​ത്. അ​ങ്ങോ​ട്ട് പോ​യി മി​ണ്ടാ​ൻ പോ​ലും ഒ​രു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷെ പ്ര​ണ​വ് അ​ങ്ങ​നെ​യ​ല്ല.

ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും ന​മു​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും. ഞ​ങ്ങ​ൾ അ​ച്ചാ​റും മി​ഠാ​യി​യു​മൊ​ക്കെ വാ​ങ്ങി​കൊ​ണ്ട് വ​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​പ്പു ചേ​ട്ട​ൻ വ​രും എ​നി​ക്ക് കൂ‌​ടി കു​റ​ച്ച് ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച്.

Anusree glamorous workout photos | Malayalam actress Anusree hot and sexy  photoshoot in workout photos Photos: HD Images, Pictures, Stills, First  Look Posters of Anusree glamorous workout photos | Malayalam actress Anusree

ന​മു​ക്ക് മി​ണ്ടാ​ൻ മ​ടി​യു​ണ്ടെ​ന്ന് പ്ര​ണ​വി​ന് മ​ന​സി​ലാ​കു​മ്പോ​ൾ പ്ര​ണ​വ് ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും. ന​മ്മ​ൾ ലാ​ൽ സാ​റി​ന്‍റെ മ​ക​ൻ എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ണ​വി​നെ നോ​ക്കു​ക. പ്ര​ണ​വ് പെ​രു​മാ​റു​മ്പോ​ൾ ന​മു​ക്ക് അ​ങ്ങ​നൊ​രു ഫീ​ൽ തോ​ന്നു​ക​യി​ല്ല.

ന​മ്മു​ടെ കൂ​ടെ ക​മ്പി​നി​യ​ടി​ച്ച് നി​ൽ​ക്കും. മൂ​ന്ന് സി​നി​മ ചെ​യ്തി​ട്ടും ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ വി​റ​യ​ൽ വ​രും. സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത്.-അ​നു​ശ്രീ

Related posts

Leave a Comment