സ്റ്റൈ​ലി​ഷ് ലുക്കിൽ അ​മ​ല; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മ​ല​യാ​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ റി​ലീ​സാ​ണ് ആ​ടു​ജീ​വി​തം. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​വു​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യാ​ണ്. കോ​വി​ഡ് കാ​ര​ണം നീ​ണ്ടു​പോ​യ പ്രൊ​ജ​ക്ട് ഈ ​മാ​സം തി​യ​റ്റ​റു​ക​ളി​ലേ​ക്കെത്തുകയാണ്.

ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​നേ​ടി​യ​ത് ചി​ത്ര​ത്തി​ലെ ന​ടി അ​മ​ല പോ​ളാ​ണ്.

ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ അ​മ​ല പോ​ൾ വ​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ജ​ഗ​ത് ദേ​ശാ​യി​ക്കൊ​പ്പ​മാ​ണ് അ​മ​ല ച​ട​ങ്ങി​നെ​ത്തി​യ​ത്.

ട്രെ​ഡീ​ഷ​ണ​ൽ വൈ​ബി​ലാ​ണ് ന​ടി വ​ന്നത്. വൈ​റ്റി​ൽ ഗോ​ൾ​ഡ​ൻ ഡി​സൈ​നു​ക​ളു​ള​ള സ​ൽ​വാ​റാ​ണ് താ​രം ധ​രിച്ച​ത്. ന​ടി​യു​ടെ പു​ത്ത​ൻ ലു​ക്കി​ന് ലൈ​ക്കും ക​മ​ന്‍റും ന​ൽ​കി ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment