അന്നും ഇന്നും സൂപ്പർ ഹീറോ ! വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ അം​ബാ​സി​ഡ​ർ മേളം; സം​ഗ​മ​ത്തി​നെത്തിയത്‌ 1958ലെ ​ആ​ദ്യ​ത്തെ മോ​ഡ​ൽ ഉ​ൾ​പ്പെ​ടെ 40ഓ​ളം കാ​റു​ക​ൾ

വ​ര​ന്ത​ര​പ്പി​ള്ളി: ഒ​രു​കാ​ല​ത്ത് നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യി​രു​ന്ന അം​ബാ​സി​ഡ​ർ കാ​റു​ക​ളു​ടെ സം​ഗ​മം വേ​റി​ട്ട​താ​യി.

അം​ബാ​സി​ഡ​ർ മോ​ട്ടോ​റിം​ഗ് ക്ല​ബ് എ​ന്ന വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി​യി​ലാ​യി​രു​ന്നു സം​ഗ​മം.

1958ലെ ​ആ​ദ്യ​ത്തെ മോ​ഡ​ൽ മു​ത​ൽ 40 കാ​റു​ക​ളാ​ണു സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തി​രു​വ​ല്ല തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു കാ​റു​ട​മ​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ചെ​റാ​യി സ്വ​ദേ​ശി ഷാ​ലി​ക്കാ​ണ് 1958ൽ ​ഇ​റ​ങ്ങി​യ അം​ബാ​സി​ഡ​ർ കാ​റു​മാ​യി എ​ത്തി​യ​ത്. മു​ത്ത​ച്ഛ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ഈ ​കാ​റെ​ന്ന് ഷാ​ലി​ക്ക് പ​റ​ഞ്ഞു.

2014ൽ ​അം​ബാ​സി​ഡ​ർ കാ​ർ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ​യു​ള്ള മാ​ർ​ക്ക് വ​ണ്‍, മാ​ർ​ക്ക് ടു, ​മാ​ർ​ക്ക് ത്രീ, ​മാ​ർ​ക്ക് ഫോ​ർ, ഗ്രാ​ന്‍റ്, നോ​വ, ക്ലാ​സി​ക് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ വ​ര​ന്ത​ര​പ്പി​ള്ളി​യി​ലെ​ത്തി​യി​രു​ന്നു.

256 അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്പി​ൽ 80 കാ​ര​നാ​യ ബാ​ലു​ശേ​രി സ്വ​ദേ​ശി മൊ​യ്തീനാ​ണ് ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം.

ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രൂ​പ്പ് വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

നേ​ര​ത്തേ വാ​ഹ​നവി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ങ്ങി​യ ഗ്രൂ​പ്പ് ക​ച്ച​വ​ട​ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അം​ബാ​സി​ഡ​ർ കാ​റു​ട​മ​ക​ൾ പ്ര​ത്യേ​കം ഗ്രൂ​പ്പ് തു​ട​ങ്ങി​യ​ത്.

വ​ര​ന്ത​ര​പ്പി​ള്ളി ന​ന്തി​പു​ലം സ്വ​ദേ​ശി ക​രു​മാ​ലി ദു​ർ​ഗ​പ്ര​സാ​ദ്, ഒ​ള​രി സ്വ​ദേ​ശി ഫ്രാ​ൻ​സി​സ്, കോ​ട്ട​യം സ്വ​ദേ​ശി സാ​വി​യോ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​സ​ൽ എ​ന്നി​വ​രാ​ണു സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഗാ​ല​ക്സി ക്ല​ബി​ൽ ന​ട​ന്ന സം​ഗ​മം വ​ര​ന്ത​ര​പ്പി​ള്ളി എ​സ്ഐ വ​സ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ജു പ​ട്ടി​ക്കാ​ട്ടു​കാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

Related posts

Leave a Comment