അഭിനയിക്കാൻ ആരും വിളിക്കുന്നില്ല: അംബിക

ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ ത​ന്നെ ആ​രും വി​ളി​ക്കു​ന്നി​ല്ലെ​ന്ന് ന​ടി അം​ബി​ക. വി​ദേ​ശ​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന ചി​ന്ത​യി​ലാ​കാം ത​ന്നെ ആ​രും സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തെ​ന്നും അം​ബി​ക പ​റ​യു​ന്നു. ഒ​രു ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വേ​ദി​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടി അം​ബി​ക മ​ന​സു തു​റ​ന്ന​ത്.

താ​ൻ വി​ദേ​ശ​ത്താ​ണു​ള്ള​തെ​ന്ന സം​ശ​യം ഇ​വി​ടെ തീ​രു​മെ​ന്ന് ക​രു​തു​ന്ന​താ​യും അം​ബി​ക പ​റ​ഞ്ഞു.
ഞാ​നും മ​ക​നും മ​ദ്രാ​സി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ല​ല്ല. കേ​ര​ള​ത്തി​ൽ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങു​ക​ൾ​ക്ക് വ​രാ​ൻ സ​ന്തോ​ഷ​മാ​ണ്. മ​ല​യാ​ളി​ക​ൾ നി​റ​ഞ്ഞ, മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന ഇ​ത്ത​രം വേ​ദി​ക​ൾ ര​സ​ക​ര​മാ​ണ്- അം​ബി​ക പ​റ​യു​ന്നു.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അം​ബി​ക ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ള​ചി​ത്രം 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ഷി ​ടാ​ക്സി ആ​ണ്.

Related posts