‘ബാ​ങ്ക് കാ​ഷ്യ​ര്‍​പോ​ലും ഇ​ത്ര​യും പ​ണം ക​ണ്ടി​ട്ടി​ല്ല’; കോ​ണ്‍​ഗ്ര​സ് എം​പി​യി​ൽ​നി​ന്ന് ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

​ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി ധീ​ര​ജ് പ്ര​സാ​ദ് സാ​ഹു​വി​ല്‍​നി​ന്നും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടും ഇ​ന്ത്യ മു​ന്ന​ണി​യി​ല്‍​നി​ന്നു​ള്ള ആ​രും ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യോ അ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എം​പി​യു​ടെ പേ​രോ പാ​ര്‍​ട്ടി​യു​ടെ പേ​രോ വെ​ളി​പ്പെ​ടു​ത്താ​താ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണം.

ജാ​ര്‍​ഖ​ണ്ഡി​ല്‍ ഇ​പ്പോ​ള്‍ ഒ​രു എം​പി​യു​ണ്ട്, അ​ദ്ദേ​ഹം ഏ​ത് പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്നു ഞാ​ന്‍ പ​റ​യേ​ണ്ട​തി​ല്ല. പ​ക്ഷേ ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ അ​തി​നെ​ക്കു​റി​ച്ച് അ​റി​യാം.

ബാ​ങ്ക് കാ​ഷ്യ​ര്‍​മാ​ർ പോ​ലും പ​റ​യു​ന്നു ഇ​ത്ര​യും കാ​ശ് ത​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്ന് – അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​തു​വ​രെ 350 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മാ​ണ് ധീ​ര​ജ് പ്ര​സാ​ദ് സാ​ഹു​വി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രു ഓ​പ്പ​റേ​ഷ​നി​ല്‍ രാ​ജ്യ​ത്തെ ഒ​രു ഏ​ജ​ന്‍​സി ക​ണ്ടെ​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ണ​മാ​ണ്.

Related posts

Leave a Comment