അ​ടി​ച്ചു പൊ​ളി​ച്ച് ജീ​വി​ക്കാ​ന്‍ എ​വി​ടു​ന്നാ​ണ് ഇ​ത്ര പ​ണം കി​ട്ടു​ന്ന​തെ​ന്ന് ആ​രാ​ധ​ക​ര്‍ ! ത​ക്ക​താ​യ മ​റു​പ​ടി​യു​മാ​യി അ​മൃ​ത…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് അ​മൃ​ത നാ​യ​ര്‍. ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കു​ടും​ബ​വി​ള​ക്ക് എ​ന്ന ജ​ന​പ്രീ​യ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ന​ടി ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്.

കു​ടും​ബ വി​ള​ക്കി​ലെ ശീ​ത​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി ഇ​ട​യ്ക്കി​ടെ സം​വ​ദി​ക്കാ​റു​മു​ണ്ട്.

ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം താ​രം ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​മൃ​ത.

ഭാ​വി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധി​കം ആ​ലോ​ചി​ച്ച് പേ​ടി​ക്കാ​റി​ല്ലെ​ന്നും ഒ​രു ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് പോ​വു​ക​യാ​ണെ​ന്നും അ​മൃ​ത പ​റ​യു​ന്നു.

ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മാ​ണെ​ന്നും അ​ത് ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കു​ടും​ബ​മാ​യി സെ​റ്റി​ലാ​കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യൂ​ട്യൂ​ബി​ലെ വീ​ഡി​യോ ഒ​ക്കെ കാ​ണു​മ്പോ​ള്‍ ത​നി​ക്ക് ഒ​ത്തി​രി വ​രു​മാ​നം കി​ട്ടു​ന്നു​ണ്ടെ​ന്ന് പ​ല​ര്‍​ക്കും തോ​ന്നാ​റു​ണ്ടെ​ന്നും വ​ര്‍​ക്കൊ​ന്നും ഇ​ല്ലാ​തെ അ​ടി​ച്ചു​പൊ​ളി​ച്ച് ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​ല​രും വി​ചാ​രി​ക്കു​ന്ന​തെ​ന്നും അ​മൃ​ത പ​റ​യു​ന്നു. അ​ടു​ത്തി​ടെ താ​ന്‍ ഒ​രു കാ​ര്‍ വാ​ങ്ങി​യി​രു​ന്നു.

യൂ​ട്യൂ​ബ് വ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് താ​ന്‍ കാ​ര്‍ വാ​ങ്ങി​യ​തെ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ ചാ​ന​ല്‍ ഉ​ള്ള​വ​ര്‍​ക്ക് അ​റി​യാം എ​ത്ര വ​രു​മാ​നം കി​ട്ടു​ന്നു​ണ്ടെ​ന്നും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വീ​ഡി​യോ ഇ​ടു​ന്ന​ത് ത​ന്റെ സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും ന​ടി പ​റ​യു​ന്നു.

അ​തേ​സ​മ​യം യൂ​ട്യൂ​ബി​ല്‍ നി​ന്നും വ​രു​മാ​നം കി​ട്ടു​ന്നു​ണ്ടെ​ന്നും പ​ക്ഷേ അ​ത് ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളു​മ​ല്ലെ​ന്നും അ​മൃ​ത പ​റ​യു​ന്നു.

Related posts

Leave a Comment