എ​നി​ക്ക് ഒ​രാ​ളെ പ്ര​ണ​യി​ക്കാ​നൊ​ന്നും പാ​ടി​ല്ലേ ! ത​നി​ക്കൊ​രു കാ​മു​ക​നു​ണ്ടെ​ന്നു തു​റ​ന്നു പ​റ​ഞ്ഞ് അ​മൃ​ത നാ​യ​ര്‍…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് അ​മൃ​ത നാ​യ​ര്‍. ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന കു​ടും​ബ വി​ള​ക്ക് എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത്.

ഈ ​പ​ര​മ്പ​ര​യി​ല്‍ ശീ​ത​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​മൃ​ത നാ​യ​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. കു​ടും​ബ​വി​ള​ക്കി​ന് ശേ​ഷം സ്റ്റാ​ര്‍ മാ​ജി​ക്കി​ലും വ​ന്ന​തോ​ടെ അ​മൃ​ത​യു​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടി.

എ​ന്നാ​ല്‍ സീ​രി​യ​ലു​ക​ളി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും മാ​ത്ര​മ​ല്ല സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ് അ​മൃ​ത നാ​യ​ര്‍.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ താ​രം ത​ന്റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്.

യൂ​ട്യൂ​ബി​ല്‍ സ്വ​ന്ത​മാ​യി ചാ​ന​ല്‍ തു​ട​ങ്ങി​യ അ​മൃ​ത ത​ന്റെ വീ​ട്ടി​ല്‍ അ​മ്മ​യ്ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ളെ​ല്ലാം പ​ങ്കു​വെ​ക്കാ​റു​ണ്ട്.

വീ​ഡി​യോ​ക​ള്‍ എ​ല്ലാം ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​മൃ​ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്.

അ​തി​നി​ടെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത പ​ങ്കു​വെ​ച്ച ഫാ​ട്ടോ​ഷൂ​ട്ടി​ന്റെ ചി​ത്ര​ങ്ങ​ള്‍​ക്ക് ഒ​പ്പം കു​റി​ച്ച ക്യാ​പ്ഷ​ന്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

‘ഒ​രി​ക്ക​ല്‍ നി​ന്റെ പ്ര​ണ​യം സ്വ​പ്ന​മാ​യി​രു​ന്നു ഇ​ന്ന് നി​ന്റെ പ്ര​ണ​യം എ​നി​ക്ക് സ്വ​ന്ത​മാ​യി​രി​ക്കു​ന്നു പ്രാ​ണ​ന്‍ പോ​ലെ പ്രീ​യ​പ്പെ​ട്ട​താ​കു​ന്നു’ എ​ന്നാ​യി​രു​ന്നു ക്യാ​പ്ഷ​ന്‍.

എ​ന്നാ​ല്‍ ഈ ​ഫോ​ട്ടോ ഷൂ​ട്ടി​ന്റെ ക്യാ​പ്ഷ​ന്‍ മാ​ത്ര​മ​ല്ലെ​ന്നും അ​ടു​ത്തി​ടെ​യാ​യി താ​രം പ​ങ്കു​വ​യ്ക്കു​ന്ന എ​ല്ലാ​ത്തി​ലും ഒ​രു പ്ര​ണ​യം മ​ണ​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​ങ്കു​വ​ച്ച ര​ണ്ട് റീ​ല്‍ വീ​ഡി​യോ​സി​ലും അ​മൃ​ത പ്ര​ണ​യ​ത്തെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്.

അ​മൃ​ത പ​ങ്കു​വെ​ച്ച റീ​ല്‍​സി​ല്‍ ഒ​ന്ന് ഒ​രു റൊ​മാ​ന്റി​ക് പാ​ട്ട് ആ​ണ്. മ​റ്റൊ​ന്ന് ഒ​രു റൊ​മാ​ന്റി​ക് ഡ​യ​ലോ​ഗും. ‘എ​നി​ക്ക് ഒ​രാ​ളെ പ്ര​ണ​യി​ക്കാ​നൊ​ന്നും പാ​ടി​ല്ലേ. ഞാ​ന്‍ ഒ​രാ​ളെ പ്ര​ണ​യി​ച്ചാ​ല്‍ എ​ന്താ കു​ഴ​പ്പം. എ​ന്നാ​ല്‍ ഞാ​ന്‍ നി​ന്നോ​ട് ഒ​രു കാ​ര്യം പ​റ​യാം. ര​ഹ​സ്യ​മാ, എ​നി​ക്കൊ​രാ​ളെ ഇ​ഷ്ട​മാ, എ​നി​ക്കൊ​രു കാ​മു​ക​നു​ണ്ട്, നീ ​ആ​രോ​ടും പ​റ​യ​ണ്ട’ എ​ന്നാ​ണ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

ര​ണ്ട് വീ​ഡി​യോ​യും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളാ​ണ് വ​രു​ന്ന​ത്.

Related posts

Leave a Comment