അതിനെന്താ..? ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് നടി ആന്‍ഡ്രിയ

ചും​ബി​ച്ചാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴു​മോ​യെ​ന്ന് ന​ടി ആ​ൻ​ഡ്രി​യ. ചും​ബ​നം എ​ങ്ങ​നെ​യാ​ണ് ആ​ഭാ​സ​മാ​കു​ന്ന​തെ​ന്നാ​ണ് ന​ടി ചോ​ദി​ക്കു​ന്ന​ത്. അ​വ‍​ൾ എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ൽ ന​ട​ൻ സി​ദ്ധാ​ർ​ഥു​മാ​യു​ള്ള ചും​ബ​ന​രം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ടി ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

ഹൊ​റ​ർ എ​ന്നു കേ​ൾ​ക്കു​ന്ന​തേ പേ​ടി​യാ​ണെ​ങ്കി​ലും സ്ത്രീ​ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗം ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്ന​തുകൊ​ണ്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. സി​നി​മ എ​ന്നു പ​റ​യു​ന്ന​തു ത​ന്നെ ഗ്ലാ​മ​ർ ലോ​ക​മാ​ണെ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ആ​ൻ​ഡ്രി​യ ചെ​യ്തി​ട്ടു​ണ്ട്.

Related posts