വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ശ്വാ​സം; മു​ഖ്യ​മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി അ​നി​ൽ അ​ക്ക​ര

 

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ്ര​ശം​സി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ക്ക​ര. മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കൈ​യ​യ​ച്ച് സ​ഹാ​യി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ണ​റാ​യി​യെ വി​ശ്വാ​സ​മാ​ണെ​ന്നും, മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​മെ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന ഇ​ട​തു നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​വി​ശ്വ​സി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യും അ​നി​ൽ അ​ക്ക​ര പ്ര​ശം​സി​ച്ചു.

Related posts

Leave a Comment