ക​ട​ല്‍ ക​ട​ന്ന് പോ​യാ​ലും തി​രി​ച്ച് നാ​ട്ടി​ലെ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും മ​റ്റെ​വി​ടെ​യും കി​ട്ടി​ല്ല..! അ​നു സി​ത്താ​ര പറയുന്നു…

വ​യ​നാ​ട്ടു​കാ​രി ആ​യ​ത് കൊ​ണ്ടാ​വാം എ​നി​ക്ക് പ്ര​കൃ​തി​യോ​ട് ഇ​ത്ര​യ​ടു​പ്പം. ന​ഗ​ര​രജീ​വി​ത​ത്തെ​ക്കാ​ളും ഇ​ഷ്ടം പ​ച്ച​വി​രി​ച്ച പാ​ട​ങ്ങ​ളും പു​ഴ​യും കി​ളി​ക​ളും നാ​ട്ടു​വ​ഴി​ക​ളും നി​റ​ഞ്ഞ ത​നി നാ​ട​ന്‍ സൗ​ന്ദ​ര്യ​മാ​ണ്.

നാ​ട്ടി​ന്‍​പു​റ​ത്തെ കാ​ഴ്ച​ക​ളാ​ണ് ജീ​വി​ത​ത്തെ ജീ​വ​നു​ള്ള​താ​ക്കു​ന്ന​ത്. ക​ട​ല്‍ ക​ട​ന്ന് പോ​യാ​ലും തി​രി​ച്ച് നാ​ട്ടി​ലെ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും മ​റ്റെ​വി​ടെ​യും കി​ട്ടി​ല്ല. എ​ന്‍റെ നാ​ടി​നോ​ട് അ​ട​ങ്ങാ​ത്ത പ്ര​ണ​യ​മാ​ണ്.

സു​ഹൃ​ത്തു​ക്ക​ളി​ല്‍ ആ​ര് നാ​ട്ടി​ലെ​ത്തി​യാ​ലും ഞാ​ന്‍ ആ​ദ്യം കൊ​ണ്ട് പോ​വു​ക മു​ത്ത​ങ്ങ​യി​ലേ​ക്ക് ഒ​രു ട്രി​പ്പ് ആ​യി​രി​ക്കും. ആ​സ്വ​ദി​ക്കേ​ണ്ട​ത് മു​ത്ത​ങ്ങ​യി​ല്‍ നി​ന്നു ഗു​ണ്ട​ല്‍​പ്പേ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലെ കാ​ഴ്ച​ക​ളാ​ണ്.

-അ​നു സി​ത്താ​ര

Related posts

Leave a Comment