ഷോ​പ്പ് ഉദ്ഘാ​ട​നം ചെ​യ്യാ​ന്‍ പോ​കു​മ്പോ​ള്‍ കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ, സ്റ്റേ​ജ് ഷോ​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ എനി​ക്ക് വ​ലി​യൊ​രു സം​തൃ​പ്തി ത​രി​ല്ല! നി​ഖി​ല വി​മ​ല്‍

വ​ലി​യൊ​രു ആ​ള്‍​ക്കൂ​ട്ട​ത്തി​നു മു​ന്നി​ല്‍ വെ​ച്ച് സെ​ല്‍​ഫി എ​ടു​ക്കു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യ പാ​ടാ​ണ്.

അ​ങ്ങ​നെ ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് കു​റേ ടൈം ​അ​വി​ടെ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. ന​മ്മ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മു​ന്നി​ല്‍ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ തെ​റ്റ​ല്ല.

ന​മു​ക്ക് ഒ​പ്പം നി​ന്ന് അ​വ​ര്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് ന​ടി​യെ​ന്ന നി​ല​യി​ല്‍ ന​മ്മ​ളോ​ട് അ​ത്ര​യും ഇ​ഷ്ട​മു​ള്ള​ത് കൊ​ണ്ടാ​കും. അ​തി​നെ മാ​നി​ക്കു​ന്നു.

പ​ക്ഷേ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ സെ​ല്‍​ഫി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​ത് പോ​ലെ സി​നി​മ​യി​ല്‍ നി​ന്നു കി​ട്ടു​ന്ന പ്ര​തി​ഫ​ല​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ത്മ​സം​തൃ​പ്തി ന​ല്‍​കു​ന്ന​ത്.

ഒ​രു ഷോ​പ്പ് ഉദ്ഘാ​ട​നം ചെ​യ്യാ​ന്‍ പോ​കു​മ്പോ​ള്‍ കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ, സ്റ്റേ​ജ് ഷോ​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ എനി​ക്ക് വ​ലി​യൊ​രു സം​തൃ​പ്തി ത​രി​ല്ല.

-നി​ഖി​ല വി​മ​ല്‍

Related posts

Leave a Comment