എ​നി​ക്കു കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…

കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണ്.

അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ല്‍ കു​റ​ച്ചൊ​ക്കെ എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്.

കാ​വ്യ ചേ​ച്ചി​യെ പോ​ലു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി നി​ല്‍​ക്കാ​റു​ണ്ട്. എ​നി​ക്കി​ത് വ​രെ അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല.

-അ​നു സി​ത്താ​ര

Related posts

Leave a Comment