പ്രി​യ ന​ന്ദ​ന, നി​ന്നെ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു! നി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഞ​ങ്ങ​ള്‍​ക്കെ​ന്നും നി​ധി പോ​ലെ​യാ​ണ്…, കെ.​എ​സ്. ചി​ത്ര

നി​ന്‍റെ ജ​ന​നം ആ​യി​രു​ന്നു ഞ​ങ്ങ​ള്‍​ക്കു ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹം.

നി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഞ​ങ്ങ​ള്‍​ക്കെ​ന്നും നി​ധി പോ​ലെ​യാ​ണ്. ഞ​ങ്ങ​ള്‍​ക്കു നി​ന്നോ​ടു​ള്ള സ്നേ​ഹം വാ​ക്കു​ക​ള്‍​ക്ക​പ്പു​റ​മാ​ണ്.

നി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നു. അ​ത് എ​ന്നേ​യ്ക്കും നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യും.

പ്രി​യ ന​ന്ദ​ന, നി​ന്നെ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു. -കെ.​എ​സ്. ചി​ത്ര

Related posts

Leave a Comment