അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളു​ടെ സം​വി​ധാ​നം ! അ​നി​റ്റ അ​ഗ​സ്റ്റി​ന്‍ സം​വി​ധാ​നം ചെ​യ്ത ‘മൂ​രി’ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു

സി​ജോ ഡൊ​മി​നി​ക്

ആ​ല​ക്കോ​ട്: അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ള്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു.

പോ​ലീ​സ് ഓ​ഫീ​സ​റാ​യ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ചാ​ണോ​ക്കു​ണ്ട് സ്വ​ദേ​ശി​എ​ന്‍.​പി. അ​ഗ​സ്റ്റി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ള്‍ അ​നി​റ്റ അ​ഗ​സ്റ്റി​ന്‍ സം​വി​ധാ​നം ചെ​യ്ത ‘മൂ​രി’ എ​ന്ന സി​നി​മ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ണ​ര്‍​ത്തു​ന്ന നി​ര​വ​ധി ടെ​ലി​ഫി​ലി​മു​ക​ള്‍ സം​വി​ധാ​നം ചെ​യ്ത അ​ഗ​സ്റ്റി​ന്‍റെ അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് മ​ക​ള്‍ അ​നി​റ്റ​യും.

മേ​ക്കു​ന്നേ​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​ല്‍​സ​ണ്‍ മേ​ക്കു​ന്നേ​ല്‍ ആ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. പി.​ജെ. സാ​ജ​ന്‍ ചാ​യാ​ഗ്ര​ഹ​ണ​വും മാ​ഫി​യ ശ​ശി സം​ഘ​ട്ട​ന​വും ഒ​രു​ക്കു​ന്ന സി​നി​മ​യ്ക്ക് ര​ണ്ടു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ണ്ട്.

17 ദി​വ​സം കൊ​ണ്ട് തൊ​ടു​പു​ഴ, കാ​ളി​യാ​ര്‍, വ​ണ്ണ​പ്പു​റം, പോ​ത്താ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ്. സീ​മ ജി. ​നാ​യ​ര്‍, മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഫ്രി​ഡോ​ള്‍, ത​പ​സ്യ എ​ന്നി​വ​രാ​ണ് നാ​യ​ക-​നാ​യി​ക വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മി​ല്ലേ​നി​യം ഓ​ഡി​യോ​സി​ന്‍റെ ര​ണ്ടു ഗാ​ന​ങ്ങ​ളും മാ​ഫി​യ ശ​ശി​യു​ടെ ര​ണ്ടു സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

പോ​സ്റ്റ് ഓ​ഫ് പ്രൊ​ഡ​ക്‌​ഷ​ന്‍ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്രം കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​മാ​ണ് പ്ര​ധാ​ന​മാ​യും പ്ര​മേ​യ​മാ​ക്കു​ന്ന​ത്. ആ​റോ​ളം ടെ​ലി​ഫി​ലി​മു​ക​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള അ​നി​റ്റ​യു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സി​നി​മാ​നി​ര്‍​മാ​ണം.

പെ​യി​ന്‍ ഓ​ഫ് ലൗ, ​ദി ഡോ​ക്ട​ര്‍ തു​ട​ങ്ങി ശ്ര​ദ്ധേ​യ​മാ​യ ടെ​ലി​ഫി​ലി​മു​ക​ള്‍ അ​നീ​റ്റ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പ്ല​സ് ടു ​സ​യ​ന്‍​സ് ഗ്രൂ​പ്പ് വി​ദ്യാ​ര്‍​ഥി​യാ​യ അ​നീ​റ്റ​യ്ക്ക് തി​യേ​റ്റ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സൈ​ക്കോ​ള​ജി​യി​ൽ തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​ണ് ആ​ഗ്ര​ഹം.

തൃ​പ്പൂ​ണി​ത്തു​റ കെ​എ​പി ബ​റ്റാ​ലി​യ​ന്‍ എ​സ്‌​ഐ അ​ഗ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ് -ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​നി​റ്റ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ക്ഷ​യ്, ആ​ല്‍​ഡ്രി​ന്‍.

 

Related posts

Leave a Comment