ആ​രാ​ണെ​ന്ന് അ​റി​യി​ല്ല, ഞ​ര​മ്പ് രോ​ഗി അ​ല്ലെ​ങ്കി​ല്‍ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്‍ എ​ന്നേ വി​ളി​ക്കാ​ന്‍ പ​റ്റൂ..! അ​ഞ്ജു അ​ര​വി​ന്ദ് പറയുന്നു

ആ​രാ​ണെ​ന്ന് അ​റി​യി​ല്ല. ഞ​ര​മ്പ് രോ​ഗി എ​ന്ന​ല്ലേ വി​ളി​ക്കാ​ന്‍ പ​റ്റൂ. കാ​ര​ണം സ്വ​ന്തം വ്യ​ക്തി​ത്വം മ​റ​ച്ചു​വ​ച്ചു കൊ​ണ്ട് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ വേ​റെ എ​ന്താ വി​ളി​ക്കു​ക,

ഞ​ര​മ്പ് രോ​ഗി അ​ല്ലെ​ങ്കി​ല്‍ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്‍ എ​ന്ന​ല്ലേ വി​ളി​ക്കൂ. അ​ങ്ങ​നെ ഒ​രാ​ള്‍ എ​ഴു​തി​യ ക​മ​ന്‍റ് ഞാ​ന്‍ ഇ​പ്പോ​ഴാ​ണ് ക​ണ്ട​ത്.

എ​പ്പോ​ഴോ ഇ​ട്ട​താ​ണ്. ക​ണ്ട​പ്പോ​ള്‍ ത​ന്നെ സ​ങ്ക​ടം വ​ന്നു. ഞാ​ന്‍ അ​ഭി​ന​യി​ച്ച ഒ​രു ചി​ത്ര​ത്തി​ലെ രം​ഗ​ത്തി​ല്‍ നി​ന്നു ക​ട്ട് ചെ​യ്തെ​ടു​ത്ത ഭാ​ഗം വ​ച്ചാ​യി​രു​ന്നു ആ ​വീ​ഡി​യോ ചെ​യ്ത​ത്.

അ​ത് ക​ണ്ടാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ത് അ​ങ്ങ​നെയൊരു സി​നി​മ​യ​ല്ല. ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ഇ​ത്ര​യും മോ​ശം ക​മ​ന്‍റ് വ​ന്നപ്പോള്‍ വ​ല്ലാ​തെ വേ​ദ​നി​ച്ചു.

Related posts

Leave a Comment