നടി അഞ്ജു കുര്യന്റെ ഗ്ലാമര്‍ സെല്‍ഫി ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ ഷോപ്പിംഗിനെത്തിയപ്പോള്‍ എടുത്തതാണ് ചിത്രങ്ങള്‍. സെല്‍ഫി ആദ്യം, ഐസ്ക്രീം പിന്നെ, എപ്പോഴും ഷോപ്പിംഗ്, ബാലി ദിവസങ്ങളില്‍ നിന്ന്… എന്നാണ് അഞ്ജു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ഗ്ലാമർ സെൽഫിയുമായി അഞ്ജു
