അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ ഫ്രീ​ഡം അ​റ്റ് മി​ഡ് നൈ​റ്റ്

പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​മാ​ണ് ഫ്രീ​ഡം അ​റ്റ് മി​ഡ്നൈ​റ്റ്.

ആ​ര്‍.​ജെ. ഷാ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ ഹ​ക്കീം ഷാ​ജ​ഹാ​ന്‍ നാ​യ​ക​നാ​വു​ന്നു.​പോ​ഷ് മാ​ജി​ക്ക ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​ഖി​ല മി​ഥു​ന്‍ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ബ്ദു​ള്‍ റ​ഹീം നി​ര്‍​വ​ഹി​ക്കു​ന്നു.

ലി​ജി​ന്‍ ബാ​ബി​നോ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ര്‍-​ജോ​യ​ല്‍ ക​വി.

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ-​സു​നി​ല്‍ ഇ​റ​വ​ങ്ക​ര, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ-​ബാ​ല, കോ ​പ്രൊ​ഡ്യു​സ​ര്‍-​പാ​ര്‍​വ​തി മേ​നോ​ന്‍, ക​ല-​ഡോ​ന്‍​ലി, വ​സ്ത്രാ​ല​ങ്കാ​രം-​ദി​വ്യ ഉ​ണ്ണി, സ്റ്റി​ല്‍​സ്-​ടോ​ണി വ​ർ​ഗീ​സ്,പ​ര​സ്യക​ല-​സ​ജി​ത് ബാ​ല​കൃ​ഷ്ണ​ന്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​മോ​ഹി​ത് നാ​ഥ് എ​ന്‍, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ര്‍-​ത​ല ക്രി​യേ​റ്റീ​വ് ഹൗ​സ്.

ജ​നു​വ​രി ആ​ദ്യം “ഫ്രീ​ഡം അ​റ്റ് മി​ഡ് നൈ​റ്റ് ” റി​ലീ​സ് ചെ​യ്യും.​വാ​ര്‍​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്

Related posts

Leave a Comment