ത്രി​ല്ല​റു​മാ​യി റി​യാ​സ് ഖാ​ൻ! ഈ ​മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റി​ലൂ​ടെ റി​യാ​സ് ഖാ​ൻ സൂ​പ്പ​ർ ഹീ​റോ പ​രി​വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ

റി​യാ​സ് ഖാ​ൻ – അ​നീ​ഷ് ജെ ​ക​രി​നാ​ട് ടീ​മി​ന്‍റെ പു​തി​യ ത്രി​ല്ല​ർ സി​നി​മ​യാ​യ സ​സ്പെ​ൻ​സ് കി​ല്ല​ർ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ പു​റ​ത്തി​റ​ക്കി. റി​യാ​സ് ഖാ​നൊ​പ്പം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി​യ മോ​ഹ​ൻ​ലാ​ൽ ഒൗ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജെ.​പി.​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​സു​കു​ട്ടി പാ​ലാ​യും ആ​ന്‍റ​ണി കു​ന്പ​ള​യും ചേ​ർ​ന്നാ​ണ് സ​സ്പെ​ൻ​സ് കി​ല്ല​ർ നി​ർ​മ്മി​യ്ക്കു​ന്ന​ത്.

അ​നീ​ഷ് ജെ ​ക​രി​നാ​ട് സം​വി​ധാ​നം ചെ​യ്ത ര​ണ്ട് സി​നി​മ​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ജോ​ണ​റി​ലു​ള്ള​താ​ണ് മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ സ​സ്പെ​ൻ​സ് കി​ല്ല​ർ.

റി​യാ​സ് ഖാ​ൻ സൂ​പ്പ​ർ ആ​ക്ഷ​ൻ ഹീ​റോ ആ​യി അ​ഭി​ന​യി​ക്കു​ന്ന സ​സ്പെ​ൻ​സ് കി​ല്ല​റി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും അ​നീ​ഷ് ജെ ​ക​രി​നാ​ട് നി​ർ​വ​ഹി​ച്ചു.

റി​യാ​സ് ഖാ​ന്‍റെ ര​ണ്ട് ഫൈ​റ്റും ഡാ​ൻ​സും ത്ര​സി​പ്പി​യ്ക്കു​ന്ന ക​ഥ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് . മാ​ഫി​യ ശ​ശി​യാ​ണ് ഈ ​മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഉ​ത്പ​ൽ വി ​നാ​യ​നാ​ർ ഛായാ​ഗ്ര​ഹ​ണം ന​ട​ത്തി.

എ​ഡി​റ്റ​ർ : ഹാ​ഷിം, സം​ഗീ​തം : ഷാ​നോ ജോ​ർ​ജ് ഫ്രാ​ൻ​സി​സ് , ഗാ​ന​ര​ച​ന: അ​നീ​ഷ് ജെ ​ക​രി​നാ​ട്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ : ദീ​പു ശി​വ​ദീ​പം, പി.​ആ​ർ.​ഒ : എ.​എ​സ് പ്ര​കാ​ശ്, കൊ​റി​യോ​ഗ്രാ​ഫി : മ​നോ​ജ് ഫി​ഡാ​ക് അ​ൻ​ഡ് ജ​സ്റ്റി​ൻ, ആ​ർ​ട്ട് : പ്ര​തീ​ഷ് , മേ​യ്ക്ക​പ്പ് : അ​നി​ൽ നേ​മം, കോ​സ്റ്റ്യൂം​സ് : വി​ഷ്ണു , തീം ​മ്യൂ​സി​ക് : ജ​യ്സ​ണ്‍ മോ​റി​സ്, സ്റ്റി​ൽ​സ്: അ​ഭി​ലാ​ഷ്, ഡി​സൈ​ൻ​സ് : ര​ഞ്ജി​ത്ത് മാ​ഗ്ന​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

സ​സ്പെ​ൻ​സും ത്രി​ല്ലി​ങും നി​റ​ഞ്ഞ സ​സ്പെ​ൻ​സ് കി​ല്ല​റി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ റി​യാ​സ് ഖാ​ൻ, ഗ​ണേ​ഷ് കു​മാ​ർ, ചാ​ലി പാ​ല, കൊ​ച്ചു പ്രേ​മ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ക​ന​ക​ല​ത, ജോ​സു​കു​ട്ടി പാ​ല, ആ​ൻ​ണി, ഫെ​സ്‌​സി, റി​യ, ചി​ത്ര, വി​ദ്യ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഈ ​മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റി​ലൂ​ടെ റി​യാ​സ് ഖാ​ൻ സൂ​പ്പ​ർ ഹീ​റോ പ​രി​വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​നീ​ഷ് ജെ ​ക​രി​നാ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment