ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​ ചെലവഴിക്കുന്നു..? മലയാളത്തിലെ ശാലീനസുന്ദരി അനു സിത്താര മനസുതുറക്കുന്നു…

ശാ​ലീ​ന​ത​യോ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യ നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് അ​നു സി​ത്താ​ര. വ്യ​ത്യ​സ്ത​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം എ​ത്താ​റു​ള്ള​ത്. ഗ്ലാ​മ​റ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് പൊ​തു​വെ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് താ​രം ഇ​തി​ന​കം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മു​ൻ​നി​ര നാ​യ​കന്മാ​ർ​ക്കും സം​വി​ധാ​യ​ക​ർ​ക്കു​മൊ​പ്പ​മെ​ല്ലാം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തി​ന​കം ത​ന്നെ താ​ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി രംഗത്തെത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. വീ​ട്ടി​ലാ​ണെ​ങ്കി​ലും തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ളി​ലാ​ണ് താ​നെ​ന്ന് താ​രം പ​റ​യു​ന്നു. ഡാ​ൻ​സും വാ​യ​ന​യു​മൊ​ക്കെ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി.

ഉ​റൂ​ബി​ന്‍റെ ഉ​മ്മാ​ച്ചു​വാ​ണ് ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക് ഡൗ​ണു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് അ​നു സി​ത്താ​ര​യും പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​നു സി​ത്താ​ര ഇ​പ്പോ​ൾ. ദു​ബാ​യി​യി​ൽ നി​ന്നു ക​ഴി​ഞ്ഞ മാ​സം തി​രി​ച്ചെ​ത്തി​യ താ​രം സെ​ൽ​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.

അ​ത് ക​ഴി​ഞ്ഞെ​ങ്കി​ലും എ​ങ്ങോ​ട്ട് പോ​വാ​റി​ല്ല താ​നെ​ന്ന് താ​രം പ​റ​യു​ന്നു. അ​ടു​ത്ത് ത​ന്നെ​യു​ള്ള ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​ത് ഒ​രു​ത​വ​ണ​യാ​ണ്.

ഭ​ർ​ത്താ​വി​ൻ​റെ ത​റ​വാ​ടി​ന് അ​രി​കി​ലാ​യി പു​തി​യ വീ​ട് പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു സി​ത്താ​ര. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ അ​ധി​കം ആ​രോ​ടും പ​റ​യാ​തെ ക​യ​റി​ത്താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പാ​ലു​കാ​ച്ച​ൽ ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല- അ​നു സി​ത്താ​ര പ​റ​ഞ്ഞു.

Related posts

Leave a Comment