മാടപ്പള്ളിയിലെ കെ-റെയിൽ വി​രു​ദ്ധ സ​മ​ര​പ്പന്ത​ലി​ല്‍ പ്ര​തീ​കാ​ത്മ​ക അ​പ്പ​ക്ക​ച്ച​വ​ടം; എം.​​വി. ഗോ​​വി​​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​​പ​​ക്വ​​വും ജ​​ന​​ങ്ങ​​ളെ​​യാ​​ക​​മാ​​നം വി​​ഢി​​ക​​ളാ​​ക്കു​​ന്ന​​തെന്ന് സ​​മ​​ര​​സ​​മി​​തി


ച​​ങ്ങ​​നാ​​ശേ​​രി: സി​​ല്‍​വ​​ര്‍ ലൈ​​ന്‍ ക​​ടു​​ന്നു​​പോ​​കു​​ന്ന പാ​​ത​​പോ​​ലും അ​​റി​​യാ​​തെ സി​​പി​​എം സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍ ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ മാ​​ട​​പ്പ​​ള്ളി​​യി​​ലെ സ​​മ​​ര പ​​ന്ത​​ലി​​ല്‍ പ്ര​​തീ​​കാ​​ത്മക അ​​പ്പ​​ക്ക​​ച്ച​​വ​​ട സ​​മ​​രം ന​​ട​​ത്തി.

സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ സ​​ത്യ​​ഗ്ര​​ഹ​​ത്തി​ന്‍റെ 325-ാം ദി​​വ​​സ​​ത്തെ സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് സ​​മ​​ര​​പ​​ന്ത​​ലി​​ലാ​​ണ് പ്ര​​തീ​​കാ​​ത്മ​​ക അ​​പ്പ​​ക്ക​​ച്ച​​വ​​ട​​സ​​മ​​രം ന​​ട​​ന്ന​​ത്.

സി​​ല്‍​വ​​ര്‍​ലൈ​​ന്‍ സം​​ബ​​ന്ധി​​ച്ച് സി​​പി​​എം സെ​​ക്ര​​ട്ട​​റി​​യു​​ടെ പ്ര​സ്താ​വ​ന അ​​പ​​ക്വ​​വും ജ​​ന​​ങ്ങ​​ളെ​​യാ​​ക​​മാ​​നം വി​​ഡ്ഢി​​ക​​ളാ​​ക്കു​​ന്ന​​തു​​മാ​​ണെ​​ന്ന് സ​​മ​​ര​​സ​​മി​​തി നേ​​താ​​ക്ക​​ള്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു​​കു​​ട്ട​​ന്‍​ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മ​​തി അം​​ഗം വി.​​ജെ.​ ലാ​​ലി സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ ര​​ക്ഷാ​​ധി​​കാ​​രി മി​​നി കെ.​ ​ഫി​​ലി​​പ്പ്, സി​​ബി ചാ​​മ​​ക്കാ​​ല, ജ​​യിം​​സ് പ​​താ​​രം​​ചി​​റ, ജോ​​സി ച​​ക്കാ​​ല​​യി​​ല്‍, സൈ​​ന തോ​​മ​​സ്, ഷി​​നോ ഓ​​ലി​​ക്ക​​ര, ഫ്രാ​​ന്‍​സീ​​സ് ജോ​​സ​​ഫ്, റോ​​യി ഓ​​ലി​​ക്ക​​ര, എ.​​ടി. വ​​ര്‍​ഗീ​​സ്, ഫി​​ലോ​​മി​​ന തോ​​മ​​സ്, റോ​​സ്‌​​ലി​​ന്‍ ഫി​​ലി​​പ്പ്, സെ​​ലി​​ന്‍ ബാ​​ബു, മേ​​ഴ്‌​​സി ആ​​ന്‍റ​​ണി, ബി​​ജോ​​മോ​​ന്‍ തോ​​മ​​സ്, ത​​ങ്ക​​ച്ച​​ന്‍ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍, ര​​തീ​​ഷ് രാ​​ജ​​ന്‍, വി.​​സി. മാ​​ത്യു, മാ​​ത്യു ജേ​​ക്ക​​ബ്, സാ​​ജ​​ന്‍ കൊ​​ര​​ണ്ടി​​ത്ത​​റ, കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, പി.​​പി. മ​​ത്താ​​യി, ഷാ​​ജി എ​​ത്ത​​യ്ക്കാ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment