രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ ഡ​യ​റ​ക്ട​ർ ജോ​യി അ​റ​യ്ക്ക​ൽ നി​ര്യാ​ത​നാ​യി


ദു​ബാ​യ്: രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ ഡ​യ​റ​ക്ട​റും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ മാ​ന​ന്ത​വാ​ടി അ​റ​യ്ക്ക​ൽ പാ​ല​സി​ലെ ജോ​യി (52) നി​ര്യാ​ത​നാ​യി. ദു​ബാ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

വ​യ​നാ​ട്ടി​ലെ​യും ദു​ബാ​യി​ലെ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യാ​യി​രു​ന്ന ജോ​യി മ​നു​ഷ്യ സ്നേ​ഹി​യും അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്രോ​ജ​ക്ട് പ്ര​മോ​ട്ടേ​ഴ്സ് കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: സെ​ലി​ൻ ജോ​യി, മ​ക്ക​ൾ: അ​രു​ണ്‍, ആ​ഷ്‌ലി​ൻ

Related posts

Leave a Comment