ആ ​ന​ട​ന്‍ എ​ന്നെ വേ​ശ്യ​യെ​ന്നു വി​ളി​ച്ചു ! ഒ​ടു​വി​ല്‍ അ​യാ​ളെ​ക്കൊ​ണ്ട് പ​ര​സ്യ​മാ​യി കാ​ല് പി​ടി​പ്പി​ച്ച് മാ​പ്പു പ​റ​യി​പ്പി​ച്ചു​വെ​ന്ന് അ​ര്‍​ച്ച​ന മ​നോ​ജ്…

മ​ല​യാ​ള സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന മ​നോ​ജ്. താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ വ​ലി​യൊ​രു ബ്രേ​ക്കാ​യി​രു​ന്നു ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന സീ​രി​യ​ല്‍.

ഇ​തി​ല്‍ ജി​മ്മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ അ​ര്‍​ച്ച​ന അ​ന്ന് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് ശേ​ഷ​വും ന​ടി സീ​രി​യ​ലി​ല്‍ സ​ജീ​വ​മാ​യി. അ​ര്‍​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്.

ഒ​രു മു​തി​ര്‍​ന്ന ന​ട​ന്‍ ഒ​രു സീ​രി​യ​ല്‍ ഷൂ​ട്ടി​നി​ടെ ത​ന്നോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ന്ന് ആ ​ന​ട​നെ​തി​രെ ത​നി​ച്ച് പ്ര​തി​ക​രി​ച്ചു​വെ​ന്നും അ​ര്‍​ച്ച​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു. സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ക്ക​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​പ്പോ​ള്‍ ത​ന്റെ​യ​ടു​ത്ത് ആ ​ന​ട​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്തി​രു​ന്ന പ​യ്യ​നോ​ട് ത​ന്റെ ഇ​ര​ട്ട​പ്പേ​ര് വേ​ശ്യ​യെ​ന്ന് അ​ര്‍​ത്ഥം വ​രു​ന്ന ഒ​രു വാ​ക്കാ​ണെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു.

ഇ​തു​കേ​ട്ട് ദേ​ഷ്യം സ​ഹി​ക്ക​വ​യ്യാ​തെ താ​ന്‍ അ​വ​രോ​ട് പ്ര​തി​ക​രി​ച്ചു. അ​യാ​ളു​ടെ കോ​ള​റി​ന് പി​ടി​ച്ച് അ​യാ​ളെ ത​ല്ലു​മെ​ന്നും മു​തി​ര്‍​ന്ന ഒ​രാ​ളെ ത​ല്ലി​യെ​ന്ന ചീ​ത്ത​പ്പേ​ര് മാ​ത്ര​മേ ത​നി​ക്ക് വ​രു​വു​ള്ളൂ​വെ​ന്നും ബാ​ക്കി കാ​ര്യം പു​റ​ത്താ​രും അ​റി​യി​ല്ലെ​ന്നും ദേ​ഷ്യ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ വി​ഷ​യ​ത്തി​ല്‍ സം​ഘ​ട​ന ഇ​ട​പെ​ട്ടു. ത​ന്നോ​ട് മാ​പ്പ് പ​റ​യു​ന്ന വീ​ഡി​യോ വാ​ട്സാ​പ് ഗ്രൂ​പ്പി​ല്‍ ഇ​ടാ​ന്‍ താ​ന്‍ ന​ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ത് കേ​ട്ട​പ്പോ​ള്‍ ആ ​ന​ട​ന്റെ കു​ടും​ബം ഈ ​കാ​ര്യം അ​റി​യ​രു​തെ​ന്ന് സം​ഘ​ട​ന​യി​ലു​ള്ള​വ​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു.

അ​തു​കേ​ട്ട​പ്പോ​ള്‍ താ​ന്‍ അ​വ​രോ​ട് പ​റ​ഞ്ഞ​ത് ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് വെ​ച്ച് ആ ​ന​ട​ന്‍ ത​ന്നോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു​വെ​ന്നും അ​ങ്ങ​നെ അ​യാ​ള്‍ കാ​ല് പി​ടി​ച്ച് ത​ന്നോ​ട് മാ​പ്പ് പ​റ​ഞ്ഞു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു.

Related posts

Leave a Comment