അ​ർ​ജു​ന്‍റെ “ന​ഗ്ന​ചി​ത്രം’ പോസ്റ്റ് ചെയ്തു; പു​ലി​വാ​ലു‍ പി​ടി​ച്ച് കാ​മു​കി മ​ലൈ​ക


ന​ട​ൻ അ​ർ​ജു​ൻ ക​പൂ​റി​ന്‍റെ ന​ഗ്ന​ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത കാ​മു​കി മ​ലൈ​ക അ​റോ​റ വെ​ട്ടി​ലാ​യി. വ​ലി​യ നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്. മ​ലൈ​ക അ​റോ​റ​യും അ​ർ​ജു​ൻ ക​പൂ​റും പ​ര​സ്പ​രം ഇ​ൻ​സ്റ്റഗ്രാം സ്റ്റോ​റി​യി​ലും ഫീ​ഡി​ലും ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​രു​വ​രു​ടെ​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്ക് മു​ന്‍​പും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​ലൈ​ക പോ​സ്റ്റ് ചെ​യ്ത അ​ർ​ജു​ൻ ക​പൂ​റി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ അ​ര്‍​ജു​ന്‍ പൂ​ര്‍​ണന​ഗ്ന​നെ​പ്പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഒ​രു കു​ഷ്യ​ന്‍ വ​ച്ചാ​ണ് അ​ര്‍​ജു​ന്‍ ന​ഗ്ന​ത മ​റ​യ്ക്കു​ന്ന​ത്. എ​ന്‍റെ സ്വ​ന്തം മ​ടി​യ​നാ​യ കു​ട്ടി. #IYKYK എ​ന്നാ​ണ് ഇ​തി​ന് മ​ലൈ​ക ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്ത ചി​ത്രം അ​ർ​ജു​ൻ ക​പൂ​ര്‍ ഒ​രു ലൗ ​ഇ​മോ​ജി​യോ​ടെ ഇ​ത് റീ​ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പ​ല​രും വ​ള​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ഈ ​ചി​ത്ര​ത്തോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​രോ​ച​കം എ​ന്നാ​ണ് പ​ല​രും മ​ലൈ​ക്ക​യു​ടെ ഈ ​പോ​സ്റ്റി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ത് വ​ച്ച് ട്രോ​ളു​ക​ളും ഉ​ണ്ടാ​യി. എ​ന്നാ​ല്‍ നേ​ര​ത്തെ ര​ണ്‍​വീ​ര്‍ സിം​ഗ് ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തു​പോ​ലെ ക​ണ്ടാ​ല്‍ മ​തി​യെ​ന്നു​മാ​ണ് ചി​ല​ർ വാ​ദി​ച്ച​ത്.

Shameful': Malaika Arora Gets BRUTALLY Trolled for Posting Arjun Kapoor's  'Semi-Nude' Photo

ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്കും വി​വാ​ദ​ങ്ങ​ള്‍​ക്കും വ​ഴി​വ​ച്ച പ്ര​ണ​യ​ബ​ന്ധ​മാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ മ​ലൈ​ക അ​റോ​റ​യു​ടേ​തും അ​ര്‍​ജു​ൻ ക​പൂ​റി​ന്‍റേ​തും. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ഏ​റെ​യും വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത്.

മ​ലൈ​ക​യ്ക്ക് ഇ​പ്പോ​ള്‍ നാ​ല്‍​പ​ത്തി​യൊ​മ്പ​തും അ​ര്‍​ജു​ന് മു​പ്പ​ത്തി​യേ​ഴും വ​യ​സാ​ണ്. 2019ലാ​ണ് ത​ങ്ങ​ളു​ടെ പ്ര​ണ​യ​ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​രു​വ​രും പ​ര​സ്യ​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ ന​ട​ൻ അ​ര്‍​ബാ​സ് ഖാ​നു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ മ​ലൈ​ക​യ്ക്ക് ഈ ​ബ​ന്ധ​ത്തി​ല്‍ ഒ​രു മ​ക​നും ഉ​ണ്ട്.

ഇ​വ​ര്‍ 2017ലാ​ണ് ബ​ന്ധം വേ​ര്‍​പി​രി​യു​ന്ന​ത്. പി​ന്നീ​ട് അ​ര്‍​ജു​ന്‍റെ പേ​രി​നൊ​പ്പം മ​ലൈ​ക​യു​ടെ പേ​ര് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ക​യും വി​വാ​ദ​ങ്ങ​ള്‍ പ​തി​വാ​വു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ര്‍ ബ​ന്ധം പ​ര​സ്യ​മാ​ക്കി​യ​ത്.

Related posts

Leave a Comment