പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​സ്; അ​യൂ​ബി​നെ​ക്കു​റി​ച്ചു വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക് 3 ല​ക്ഷം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് എ​ന്‍​ഐ​എ

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ മൂ​ന്നു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

എ​ട​വ​ന​ക്കാ​ട് തൈ​പ്പ​റ​മ്പി​ല്‍ ടി.​എ. അ​യൂ​ബി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

2022 സെ​പ്റ്റം​ബ​ര്‍ 19-നാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ എ​ൻ​ഐ​എ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment