സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം;   അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഡ​ൽ​ഹി കോ​ട​തി​ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ൻ ഇ​ൻ ചീ​ഫ് അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ൽ ഡ​ൽ​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ര​ഹ​സ്യ രേ​ഖ​ക​ളും പോ​ലീ​സ് റെ​ക്കോ​ഡു​ക​ളി​ലെ നോ​ട്ടു​ക​ളും പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​രൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ചാ​ന​ലി​നു പ്രേ​ഷ​ക​രെ കൂ​ട്ടു​ന്ന​തി​നാ​യി ത​നി​ക്കെ​തി​രേ അ​ർ​ണാ​ബ് ഗോ​സ്വാ​മി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി, ത​ന്‍റെ ഇ-​മെ​യി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ചോ​ർ​ത്തി എ​ന്നി​ങ്ങ​നെ​യും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം 21-നാ​ണ് മെ​ട്രോ​പൊ​ളി​റ്റ് മ​ജി​സ്ട്രേ​റ്റ് ധ​ർ​മേ​ന്ദ​ർ സിം​ഗ് പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഏ​പ്രി​ൽ നാ​ലി​ന് കേ​സ് വീ​ണ്ടും വാ​ദം​കേ​ൾ​ക്കും.

Related posts