അമ്മയെ കുത്തി പരിക്കേൽപ്പിച്ച മകൻ റിമാൻഡിൽ! അ​മ്മ​യെ കു​ത്തി​യ കാ​ര്യം അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ധി​ക​ളെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യില്ല

അ​ങ്ക​മാ​ലി: അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു. നാ​യ​ത്തോ​ട് പു​തു​ശേ​രി പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ മേ​രി (52) ക്കാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ക​ൻ കി​ര​ണി​നെ (27) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് ഈ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ത്തേ​റ്റ് മേ​രി​യു​ടെ കു​ട​ൽ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ത​ല​യി​ൽ ര​ക്തം ക​ട്ട പി​ടി​ച്ചി​രു​ന്നു.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞെ​ങ്കി​ലും ബോ​ധം വീ​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. വീ​ട്ടി​ൽ പ​ല​പ്പോ​ഴും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

നി​ര​വ​ധി അ​ടി​പി​ടി കേ​സി​ലും മാ​ല​മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​യ കി​ര​ൺ ജ​യി​ൽ ശി​ക്ഷ​യു​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​യ​ത്തോ​ട് സൗ​ത്തി​ലെ ഐ​എ​ൻ​ടി​യു​സി ചു​മ​ട്ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​ണ്.

അ​മ്മ​യെ കു​ത്തി​യ കാ​ര്യം കി​ര​ൺ ഉ​ട​ൻ​ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ധി​ക​ളെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യില്ലെ​ന്നു പ​റ​യു​ന്നു.

തു​ട​ർ​ന്ന് കി​ര​ൺ​ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് എ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കി​ര​ണി​ന്‍റെ ഭാ​ര്യ അ​വ​രു​ടെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​ണ് മേ​രി​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മോ​ൻ മ​രി​ച്ച​ത്.

Related posts

Leave a Comment