പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ


കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു.​ അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ നാ​ല് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ല​മ​ണ്‍ – തി​രു​വ​ന​ന്ത​പു​രം റോ​ഡി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​ശ്വി​ന്‍, ഇ​ള​മാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല്‍​ബി​ന്‍, പ്ര​വീ​ണ്‍, അ​ര്‍​ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ത്രി​യി​ല്‍ സ​ഥാ​പ​നം അ​ട​ച്ച​ശേ​ഷം മു​ന്നി​ലി​രു​ന്ന് ജീ​വ​ന​ക്കാ​ര്‍ മ​ദ്യ​പി​ക്കു​ക​യും സം​ഘ​ര്‍​ഷം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. സം​ഭ​വം അ​റി​ഞ്ഞ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സി​ന് നേ​രെ​യാ​യി ആ​ക്ര​മ​ണം.

ഗു​ണ്ടാ സ്‌​റ്റൈ​ലി​ല്‍ സം​ഘം ചേ​ര്‍​ന്ന ഇ​വ​ര്‍ പൊ​ലീ​സി​ന് നേ​രെ അ​ക്ര​മം അ​ഴി​ച്ച് വി​ട്ടു. വി​വ​രം അ​റി​ഞ്ഞ് കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment