മ​ദ്യം കു​ടി​പ്പി​ച്ച്  അവശനാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമം;വി​മു​ക്ത ഭ​ടൻ അറസ്റ്റിൽ



മ​യ്യി​ൽ(​ക​ണ്ണൂ​ർ): മ​യ്യി​ലി​ൽ 17കാ​ര​നെ മ​ദ്യം കു​ടി​പ്പി​ച്ച് പീ​ഡി​പ്പി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വി​മു​ക്ത ഭ​ട​ൻ റി​മാ​ൻ​ഡി​ൽ.

വേ​ള​ത്തെ ഉൗ​ര​ട പൊ​ടി​ക്കു​ണ്ട് കൃ​ഷ്ണ​നെ (58) ആണ് ക​ണ്ണൂ​ർ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യം ന​ൽ​കി​യ ശേ​ഷം അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. മ​നോ​ജും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment