കത്തിക്ക് കുത്തി, വിറകുകൊണ്ട് അടി, കൂടാത്തതിന് കടിച്ചു പറിച്ചു;   കണ്ണൂരിൽ പുരുഷ പീഡനത്തിന് ഇരയായി മധ്യവയസ്കൻ; പയ്യന്നൂരിലെ സംഭവം ഇങ്ങനെ…

 

പ​യ്യ​ന്നൂ​ർ: സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ടം പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഭാ​ര്യ​യു​ടെ അ​ക്ര​മ​മേ​റ്റ് പ​രി​ക്കു​പ​റ്റി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ഥ​യാ​ണി​ത്. സം​ഭ​വം ന​ട​ക്കു​ന്ന​ത് പാ​ലാ​വ​യ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ്.​

സ്വ​ന്തം വീ​ട്ടി​ൽ​വെ​ച്ചാ​ണ് ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ക​ത്തി​കൊ​ണ്ടു​ള്ള വെ​ട്ടു​ക​ളും വി​റ​കു​കൊ​ണ്ടു​ള്ള അ​ടി​യും പോ​രാ​ത്ത​തി​ന് ഭാ​ര്യ​യു​ടെ ക​ടി​യു​മേ​റ്റാ​ണ് ഈ ​അ​ൻ​പ​ത്താ​റു​കാ​ര​ന് പ​രി​ക്കേ​റ്റ​ത്.

മു​റി​വു​ക​ളും മ​ർ​ദ്ദ​ന​വും ക​ടി​യു​മേ​റ്റ ഇ​യാ​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment