വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത്14 കാ​രി​യെ പീ​ഡി​പ്പി​ച്ച എം​എ​സ്പി  ക്യാ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കബിറിനെ പോലീസ് അറസ്റ്റു ചെയ്തു

മു​ക്കം: 14കാ​രി​യെ പീ​ഡി​പ്പി​ച്ച പോ​ലീ​സ് ക്യാ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍ . മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ചെ​റു​വാ​ടി തെ​നേ​ങ്ങ​പ​റ​മ്പ് സ്വ​ദേ​ശി ക​ബീ​റി​നെ (45) ആ​ണ് താ​മ​ര​ശ്ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത് . കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി കു​ത​റി മാ​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം പ്ര​തി ക​ബീ​ർ പെ​ൺ​കു​ട്ടി​യേ​യും കു​ടും​ബ​ത്തേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​വ​ര​മു​ണ്ട്.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന പോ​ക്സോ​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്താ​ണ് ക​ബീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts