കലിപ്പ് ഭർത്താവിനോട്, തീർത്തതു കുഞ്ഞിനോട്!ഒ​ന്ന​ര​ വ​യ​സു​കാ​ര​ന്‍ കി​ണ​റ്റി​ല്‍ വീ​ണുമ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍

 

കാ​സ​ർ​ഗോ​ഡ്: ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ പൊ​തു​കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. കാ​ട്ടു​കു​ക്കെ പെ​ര്‍​ള​ത്ത​ടു​ക്ക​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ര​ദ (30)യെ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ സ്വാ​തി​ക്കി​നെ വീ​ടി​ന് 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പൊ​തു​കി​ണ​റ്റി​ല്‍ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബാ​ബു രാ​വി​ലെ ജോ​ലി​ക്കു​പോ​യ​തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

അ​യ​ല്‍​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ പു​റ​ത്തെ​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ശാ​ര​ദ​യെ ക​ര്‍​ണാ​ട​ക പു​ത്തൂ​രി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് ബാ​ബു​വും ശാ​ര​ദ​യും വി​വാ​ഹി​ത​രാ​യ​ത്.

ഇ​വ​രു​ടെ ഏ​ക മ​ക​നാ​ണ് മ​രി​ച്ച സ്വാ​തി​ക്. കു​റ​ച്ചു​നാ​ളാ​യി ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ അ​സ്വാ​ര​സ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment