ഒന്നരവര്‍ഷത്തിനിടെ 10 കൊലപാതകങ്ങള്‍! പായസത്തില്‍ സയനൈഡ് നല്കി ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തു പേരെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

അ​​​മ​​​രാ​​​വ​​​തി: തീ​​​രാ​​​വ്യാ​​​ധി​​​ക​​​ൾ മാ​​​റ്റാ​​​മെ​​​ന്നും നി​​​ധി ക​​​ണ്ടെ​​​ത്തി​​​ത്ത​​​രാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്തു​​​പേ​​​രെ പാ​​​യ​​​സ​​​ത്തി​​​ൽ സ​​​യ​​​നൈ​​​ഡ് ന​​​ല്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും അ​​​പ​​​ഹ​​​രി​​​ച്ച് സു​​​ഖ​​​ജീ​​​വി​​​തം ന​​​യി​​​ച്ചു​​​വ​​​ന്ന ആ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഏ​​​ലൂ​​​രു സ്വ​​​ദേ​​​ശി വെ​​​ല്ല​​​ങ്കി സിം​​​ഹാ​​​ദ്രി​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഏ​​​ലൂ​​​രി​​​ലെ ഒ​​​രു കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ വാ​​​ച്ച്മാ​​​നാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ. ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ള​​​ത്ര​​​യും ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. മ​​​രി​​​ച്ച​​​വ​​​രേ​​​റെ​​​യും കൃ​​​ഷ്ണ, വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി, ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. വ​​​ല്യ​​​മ്മ​​​യെ​​​യും ഭാ​​​ര്യാ സ​​​ഹോ​​​ദ​​​രി​​​യെ​​​യും ഇ​​​യാ​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പോലീസ് പ​​​റ​​​ഞ്ഞു.

Related posts