‘എ​ന്നെ വെ​റു​തെ വി​ട്ടേ​ക്കൂ…ആ​രെ ഇ​ഷ്ട​പ്പെ​ട​ണം ആ​രെ വെ​റു​ക്ക​ണം എ​ന്ന​തൊ​ക്കെ നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ്’

ഒ​ത്തി​രി ആ​ളു​ക​ള്‍ പു​തി​യ സീ​സ​ൺ ബി​ഗ്ബോ​സി​നെ​ക്കു​റി​ച്ച് എ​ന്നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​നൊ​ന്നും ഞാ​ന്‍ മ​റു​പ​ടി പ​റ​യി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ്. എ​ന്തെ​ങ്കി​ലും ഞാ​ന്‍ പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വ​ള​ച്ചൊ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വാ​ര്‍​ത്ത സൃ​ഷ്ടി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന ഒ​രു​പാ​ടു പേ​രു​ണ്ട്.

അ​ങ്ങ​നെ​യു​ള്ള ഒ​രു അ​വ​സ​രം ഞാ​നാ​യി ഉ​ണ്ടാ​ക്കി​ല്ല. നി​ങ്ങ​ളെ​ല്ലാ​വ​രും ബി​ഗ് ബോ​സ് കാ​ണു​ന്ന​വ​രാ​ണ് ഇ​തി​നു​ള്ള മ​റു​പ​ടി നി​ങ്ങ​ള്‍​ക്ക് ക​ണ്ടു​പി​ടി​ക്കാ​വു​ന്ന​താ​ണ്. എ​ന്നെ വെ​റു​തെ വി​ട്ടേ​ക്കൂ. ആ​രെ ഇ​ഷ്ട​പ്പെ​ട​ണം ആ​രെ വെ​റു​ക്ക​ണം എ​ന്ന​തൊ​ക്കെ നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ്.

പ​ല മ​ത്സ​രാ​ർ​ഥി​ക​ള്‍​ക്ക് വേ​ണ്ടി​യും പി​ആ​ര്‍ വ​ര്‍​ക്ക് പു​റ​ത്തു ന​ട​ക്കു​ന്നു​ണ്ട്. ഇ​നി എ​ന്‍റെ വാ​യി​ല്‍ നി​ന്ന് എ​ന്തെ​ങ്കി​ലും വീ​ണാ​ല്‍ അ​ത് എ​നി​ക്ക് ത​ന്നെ തി​രി​ച്ച​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ചെ​യ്യാ​ത്ത കാ​ര്യ​ത്തി​നു ത​ല​യി​ലേ​ക്കു പ​ല​തും വി​ളി​ച്ചു വ​രു​ത്തു​ന്ന അ​വ​സ്ഥ​യാ​യി പോ​കും. അ​തു​കൊ​ണ്ട് നോ ​ക​മ​ന്‍​സ്.-ആ​ര്യ

Related posts

Leave a Comment