ആ​ര്യ​യും സ​യ്യേ​ഷ​യും വി​വാ​ഹി​ത​രാ​കു​ന്നു

ആ​ര്യ​യും ന​ടി സ​യ്യേ​ഷ​യും വി​വാ​ഹി​ത​രാ​കു​ന്നു. ആ​ര്യ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. വാ​ല​ന്‍റൈൻസ് ദി​ന​മാ​ണ് വി​വാ​ഹി​ത​രാ​കു​വാ​ൻ പോ​കു​ന്ന സ​ന്തോ​ഷ വാ​ർ​ത്ത അ​റി​യി​ക്കാ​ൻ താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ർ​ച്ചി​ൽ വി​വാ​ഹം ന​ട​ക്കു​മെ​ന്നും ആ​ര്യ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഗ​ജി​നി​കാ​ന്ത് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച​ത്. ഇ​രു​വ​ർ​ക്കും ആ​ശം​സ നേ​ർ​ന്ന് പ്ര​മു​ഖ ന​ടന്മാ​രും സം​വി​ധാ​യ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സൂ​ര്യ, മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​പ്പാ​നി​ലും ഇ​രു​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts