പ്രളയദുരിതാശ്വാസ നിധിയുടെ പേരിലെ തട്ടിപ്പ്; സംവിധായകൻ ആഷിക് അബുവിനെതിരേ നടപടി വേണമെന്ന് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ

പൊ​ൻ​കു​ന്നം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ൽ സം​ഗീ​ത​നി​ശ ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് ഫ്ര​ണ്ട് – എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ഒ​രു രൂ​പ വീ​തം പി​രി​ച്ച് ആ​ഷി​ക് അ​ബു​വി​ന് മ​ണി​യോ​ർഡ​ർ അ​യ​യ്ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​ൻ​കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ക​ലാ​കാ​രന്മാ​ർ നി​സ്വാ​ർ​ഥ​മാ​യാ​ണ് സം​ഗീ​ത നി​ശ​യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നാ​യി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സൗ​ജ​ന്യ​മാ​യാ​ണ് ന​ല്കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലും സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളി​ലും ആ​ദ്യം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന ആ​ളാ​ണ് ആ​ഷി​ക് അ​ബു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​പ​ട മു​ഖം കേ​ര​ളീ​യ സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. ലാ​ജി മാ​ട​ത്താ​നി​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഡ്വ. സു​മേ​ഷ് ആന്‌​ഡ്രൂ​സ്, ഷാ​ജി പാ​ന്പൂ​രി, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, വി​ഴി​ക്ക​ത്തോ​ട് ജ​യ​കു​മാ​ർ, രാ​ഹു​ൽ ബി. ​പി​ള്ള, റി​ച്ചു സു​രേ​ഷ്, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​ന്പ്രാ, ഷാ​ജി ന​ല്ലേ​പ്പ​റ​ന്പി​ൽ, സി​ജോ പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment