അവൾ ആക്രമിക്കപ്പെട്ടപ്പോൾ അടുത്ത് നിന്ന് ആ വേദന അറിഞ്ഞു; വേണ്ടപ്പെട്ടവർക്ക് വരുന്നതുവരെ എ​ല്ലാം വെ​റും വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​യിരുന്നെന്ന് ആസിഫ് അലി


ഹ​ണി​ബീ ടു ​വി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം ഉ​ണ്ടാ​കുന്ന​ത്. കേ​ട്ട​തൊ​ന്നും സ​ത്യ​മാ​ക​ല്ലേ എ​ന്നാ​ണ് ആ​ദ്യം പ്രാ​ര്‍​ഥി​ച്ച​ത്.

അ​ച്ഛ​ന്‍ മ​രി​ച്ച​തി​ന്‍റെ വി​ഷ​മം മാ​റു​ന്ന​തി​ന് മു​ന്പാ​ണ് അ​വ​ള്‍​ക്ക് ഈ ​അ​നു​ഭ​വം നേ​രി​ടേ​ണ്ട​താ​യി വ​ന്ന​ത്. വ​ള​രെ അ​ടു​ത്തുനി​ന്ന് ആ ​വേ​ദ​ന അ​റി​ഞ്ഞി​ട്ടു​ണ്ട്.

ന​മു​ക്ക് അ​ടു​ത്ത് അ​റി​യാ​വു​ന്ന ഒ​രാ​ള്‍​ക്ക് സം​ഭ​വി​ക്കു​ന്ന​തുവ​രെ എ​ല്ലാം വെ​റും വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു.

ഇ​തൊ​ക്കെ ആ​ര്‍​ക്കും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. ന​മ്മ​ളൊ​ക്കെ ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ചി​ന്തി​ച്ച് തു​ട​ങ്ങി​യ​ത് അ​തി​ന് ശേ​ഷ​മാ​ണ്. -ആ​സി​ഫ് അ​ലി

Related posts

Leave a Comment