വി​വാ​ഹ​ത്തെക്കു​റി​ച്ച് നി​ങ്ങ​ള്‍ വി​ചാ​രി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല അ​തി​ല്‍ കൂ​ടു​ത​ലും ഉ​ണ്ടെന്നു അ​ഭി​ഷേ​ക് ബ​ച്ച​ൻ; ന​മ്മ​ള്‍ ന​മ്മ​ളോ​ട് ത​ന്നെ എ​ല്ലാം തു​റ​ന്ന് പ​റയണമെന്ന്‌ ഐ​ശ്വ​ര്യ റാ​യ്

വി​വാ​ഹ​ത്തെക്കു​റി​ച്ച് നി​ങ്ങ​ള്‍ വി​ചാ​രി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല അ​തി​ല്‍ കൂ​ടു​ത​ലും ഉ​ണ്ട്. വി​മ​ര്‍​ശ​ക​രെ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്ക​രു​ത്.

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ള്‍ പ​ല ത​മാ​ശ​യും പ​ങ്കു​വ​യ്ക്കും. അ​ത് ഏ​റെ ക്കാ​ല​മാ​യി അ​ങ്ങ​നെ ത​ന്നെ പ​റ്റി​പ്പി​ടി​ച്ച് ഇ​രി​ക്കു​ക​യാ​ണ്. പ​ക്ഷേ ഇ​ത് വ​ള​രെ ര​സ​ക​ര​മാ​ണ്.

എ​ന്നാ​ല്‍ ആ ​വ്യ​ക്തി​യെ കു​റി​ച്ച് 500 ശ​ത​മാ​നം എ​ങ്കി​ലും ഉ​റ​പ്പ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രാ​ളെ കു​റി​ച്ച് പൂ​ര്‍​ണ​മാ​യി ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ സം​ശ​യം പോ​ലു​മി​ല്ലാ​തെ വി​വാ​ഹ​ത്തി​ന് മു​തി​ര​രുതെന്നും അ​ഭി​ഷേ​ക് ബ​ച്ച​ൻ.

വി​ശ്വാ​സം കാ​ത്ത് സൂ​ക്ഷി​ക്കു​ക​യും ഹൃ​ദ​യം, ആ​ത്മാ​വ്, മ​ന​സ് എ​ന്നി​വ​യി​ല്‍ വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​രം അ​ത് ത​ന്നെ പി​ന്തു​ട​രും.

ന​മ്മ​ള്‍ ന​മ്മ​ളോ​ട് ത​ന്നെ എ​ല്ലാം തു​റ​ന്ന് പ​റ​യു​ക. എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്ത് ഞാ​ന്‍ ത​ന്നെ​യാ​ണ്. എ​ല്ലാം യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​നു​ഭ​വി​ക്കു​ക. ന​മു​ക്ക് അ​ത് എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കുമെന്ന്‌ ഐ​ശ്വ​ര്യ റാ​യ്

Related posts

Leave a Comment