ജോ​ത്സ്യ​ന്‍റെ സ​മ​യം അ​ത്ര ന​ന്ന​ല്ല; ബാ​ധ ഒ​ഴി​പ്പി​ക്കാ​നാ​യി കു​ട്ടി​യെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി; ത​നി​ച്ച് കി​ട്ടി​യ കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പോ​ലീ​സ് വ​ന്നു, രാ​ജ​ൻ മു​ങ്ങി

കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​രാ​രി ത​ന്ത്രി എ​ന്ന വെ​ണ്ടാ​ർ സ്വ​ദേ​ശി രാ​ജ​ൻ ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​നാ​യി അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​മ്മ​യെ പു​റ​ത്തി​രു​ത്തി പെ​ൺ​കു​ട്ടി​യെ മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ജ്യോ​ത്സ്യ​ൻ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും പു​ത്തൂ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment