നൈ​സ് ആ​യി​ട്ട് ഒ​രു​ത്ത​ന്റെ ത​ള്ള​ക്ക് വി​ളി​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത മൊ​ത​ല്! ​മാ​റി​ത്തെ കു​റി​ച്ച് മോശം കമന്റ്‌ ; യുവാവിന് കലക്കന്‍ മറുപടികൊടുത്ത് നടി അശ്വതി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റി​ട്ട ആ​ൾ​ക്ക് ക​ല​ക്ക​ൻ മ​റു​പ​ടി കൊ​ടു​ത്ത് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്.

മാ​റി​ട​ത്തെ കു​റി​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​നു താ​ഴെ വ​ന്ന ക​മ​ന്‍റ്. ഒ​രു കു​ഞ്ഞി​ന് ര​ണ്ടു വ​ർ​ഷം പാ​ലൂ​ട്ടാ​ൻ ഉ​ള്ള​താ​ണെ​ന്നും താ​ങ്ക​ളു​ടെ അ​മ്മ ഉ​ൾ​പ്പെ​ടെ ഞ​ങ്ങ​ൾ സ​ക​ല പെ​ണ്ണു​ങ്ങ​ളു​ടേ​തും സൂ​പ്പ​ർ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ മ​റു​പ​ടി.

അ​ശ്വ​തി​യെ പി​ന്തു​ണ​ച്ച് ആ​രാ​ധ​ക​രും നി​ര​വ​ധി താ​ര​ങ്ങ​ളു​മാ​ണ് ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

“നൈ​സ് ആ​യി​ട്ട് ഒ​രു​ത്ത​ന്റെ ത​ള്ള​ക്ക് വി​ളി​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത മൊ​ത​ല് അ​ച്ചൊ​തി പൊ​ളി​ച്ചു അ​ളി​യാ’ എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment