വി​മ​ര്‍​ശി​ച്ചോ​ളൂ പ​ക്ഷെ കു​ത്തി​ക്കൊ​ല്ല​രു​ത് ! ഇ​ത് ഇ​ദ്ദേ​ഹ​ത്തെ ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്;​സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന് പി​ന്തു​ണ​യു​മാ​യി ന​ടി അ​ശ്വ​തി…

അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ലെ ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള റി​യാ​ലി​റ്റി​ഷോ​യി​ല്‍ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് അ​തി​ഥി​യാ​യി വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​വ​താ​ര​ക​യും ചി​ല ന​ടി​മാ​രും ചേ​ര്‍​ന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ പ​രി​ഹ​സി​ച്ച​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ വി​മ​ര്‍​ശ​ന​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.

നി​ര​വ​ധി​പേ​രാ​ണ് പ​രി​പാ​ടി​യെ ത​ള്ളി​പ്പ​റ​ഞ്ഞു കൊ​ണ്ടും സ​ന്തോ​ഷി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടും രം​ഗ​ത്തു വ​ന്ന​ത്. ഇ​പ്പോ​ഴി​താ പ​ണ്ഡി​റ്റി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സീ​രി​യ​ല്‍ താ​രം അ​ശ്വ​തി.

ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും വി​മ​ര്‍​ശി​ക്കാ​മെ​ന്നും പ​ക്ഷേ അ​തു​പ​റ​യു​ന്ന​തി​ന് ഒ​രു രീ​തി​യു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ലാ​ണ് അ​ശ്വ​തി ഇ​ങ്ങ​നെ കു​റി​ച്ച​ത്.

അ​ശ്വ​തി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ…

ശ്രീ ​സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ ഒ​രു പ​രി​പാ​ടി​യി​ല്‍ ക​ളി​യാ​ക്കി എ​ന്ന വാ​ര്‍​ത്ത​യാ​ണ് ഈ ​പോ​സ്റ്റി​ന് ആ​ധാ​രം വ​ള​രെ പേ​രു​കേ​ട്ട ഒ​രു പ്രോ​ഗ്രാ​മി​ല്‍ ആ​ണ് അ​ദ്ദേ​ഹ​ത്തെ ക​ളി​യാ​ക്കി​യ​താ​യി വാ​ര്‍​ത്ത ക​ണ്ട​ത്.

എ​ന്നാ​ല്‍ എ​ന്റെ അ​റി​വി​ല്‍ ഏ​ത് പ്രോ​ഗ്രാ​മി​ല്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​മ്പോ​ഴും വ​ല്ലാ​തെ അ​പ​മാ​നി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ആ​കാം, അ​റി​യി​ക്കാം.

എ​ന്നാ​ല്‍ അ​ത് പ​റ​യു​ന്ന​തി​നും ഒ​രു രീ​തി ഉ​ണ്ട്.​പ്ര​ത്യേ​കി​ച്ച് ലോ​കം മൊ​ത്തം കാ​ണു​ന്ന ഒ​രു ചാ​ന​ലി​ല്‍ വ​ന്നി​രു​ന്നു​കൊ​ണ്ട് ആ​കു​മ്പോ​ള്‍. അ​തി​പ്പോ ആ​രെ ആ​ണെ​ങ്കി​ലും. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്.

ശ്രീ ​ഇ​ള​യ​രാ​ജ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ”പ​ച്ച​മ​ല​ര്‍ പൂ​വ് ‘ എ​ന്ന കി​ഴ​ക്ക് വാ​സ​ലി​ലെ ഗാ​നം മ​ല​യാ​ള​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ”എ​ന്തു​പ​റ​ഞ്ഞാ​ലും നീ ​എ​ന്റേ​ത​ല്ലേ വാ​വേ” ആ​യി മാ​റി.

അ​തു​പി​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ ത​ന്നെ പാ​ട്ടാ​ണെ​ന്ന് ന​മ​ക്ക് ത​ര്‍​ക്കി​ക്കാം അ​ല്ലെ . പ​ക്ഷെ ഓ​രോ ഗാ​ന​ങ്ങ​ളും ഇ​രു​ന്ന് ശെ​രി​ക്കൊ​ന്ന് കേ​ട്ടാ​ല്‍ ഏ​തൊ​ക്കെ അ​റ​ബി ഇം​ഗ്ളീ​ഷ് പാ​ട്ടു​ക​ളാ​ണ് മ​ല​യാ​ളം പാ​ട്ടു​ക​ളാ​യി ന​മ്മ​ള്‍ ആ​സ്വ​ദി​ക്കു​ന്ന​ത് എ​ന്ന​ത് ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റും.

സ​ന്തോ​ഷ് പ​ണ്ഡി​റ്റ് സി​നി​മ​ക​ളും ഗാ​ന​ങ്ങ​ളും സൂ​പ്പ​ര്‍ ആ​ണെ​ന്നൊ​ന്നും ഞാ​ന്‍ പ​റ​യി​ല്ല.. പ​ക്ഷെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി എ​ഴു​തു​ന്നു, പാ​ടു​ന്നു, സം​വി​ധാ​നം ചെ​യ്യു​ന്നു, ഡാ​ന്‍​സ് ചെ​യ്യു​ന്നു വേ​റാ​ര്‍​ക്കും ഒ​രു ശ​ല്യോം ഉ​ണ്ടാ​ക്കു​ന്നി​ല്ല.. വി​മ​ര്‍​ശി​ച്ചോ​ളൂ പ​ക്ഷെ കു​ത്തി​ക്കൊ​ല്ല​രു​ത്.

Related posts

Leave a Comment