മീറ്റർ പ്രവർത്തിപ്പിക്കാൻ മടിച്ച് കോട്ടയത്തെ ഓട്ടോക്കാർ ; 39പേർക്കെതിരേ കേസെടുത്തു

കോ​ട്ട​യം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ 23 ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.

മീ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ 16 ഓ​ട്ടോ​റി​ക്ഷ​ക​ളും പി​ടി​കൂ​ടി. ഇ​ങ്ങ​നെ​യാ​ണ് 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts